കൊച്ചി: കേരള ജനകീയ നീതിവേദിയുടെ സ്ഥാപക രക്ഷാധികാരിയായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ സ്മരണാർത്ഥം ഡിസംബർ നാലുവരെ കൃഷ്ണയ്യർ സ്മരണാഞ്ജലി നടത്തും. ഇതോടനുബന്ധിച്ച് ജനകീയ നീതിമേള, നിയമബോധവത്കരണ ക്ളാസുകൾ, നിർദ്ധനർക്ക് നിയമസഹായം തുടങ്ങി വിവിധ പരിപാടികൾ നടത്തും. ഫോൺ: 9496906329, 7559017257.