ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ആഴ്ചവട്ടം - മിമിക്രി വെെകീട്ട് 5 മുതൽ , വീണക്കച്ചേരി വെെകിട്ട് 6.15ന്

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി (ബി) : കേരള ലളിതകലാ അക്കാഡമി അവതരിപ്പിക്കുന്ന വെെശാഖ് വിജയന്റെ ചിത്രപ്രദർശനം രാവിലെ 11 മുതൽ വെെകിട്ട് 7 വരെ.

നെട്ടേപ്പാടം ചിൻമയമിഷൻ സെന്റർ : കുട്ടികൾക്കുവേണ്ടിയുള്ള ബാലവിഹാർ ക്ളാസും ഭഗവദ്ഗീതാ ക്ളാസും രാവിലെ 9 ന്

പോണേക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രം : ഭാഗവത സപ്താഹ യജ്ഞം ഭാഗവത പ്റഭാഷണം രാവിലെ 7 മുതൽ അന്നദാനം ഉച്ചയ്ക്ക് 1 ന്

വളഞ്ഞമ്പലം എന്റെ ഭൂമി ഹോട്ടൽ : പ്രകൃതി ചികിത്സ ക്യാമ്പും രോഗ പരിശോധന ക്യാമ്പും നയിക്കുന്നത് - ഡോ. ബാബു ജോസഫ് രാവിലെ 10 മുതൽ

പറവൂർ രംഗനാഥ് ഹോട്ടൽ : ബെയ്ക്ക് ജില്ലാ കൺവെൻഷനും കുടുംബ സംഗമവും എക്സിബിഷൻ രാവിലെ 10 മുതൽ അപ്പക്കൂട് ഉദ്ഘാടനം - കളക്ടർ എസ്. സുഹാസ് രാവിലെ 10.30 ന്

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി : നിറച്ചാർത്ത് - ആറന്മുള വാസ്തുവിദ്യ ഗുരുകുലം പൂർവ്വ വിദ്യാർത്ഥികളുടെ ചുവർചിത്ര പ്രദർശനം ഉദ്ഘാടനം - ടി.കെ.ഹരിദാസ് രാവിലെ 11 ന്

പള്ളുരിത്തി വിപിൻസ് ആർക്കേഡ് : ഡപ്യൂട്ടി മേയർകെ.ആർ. പ്രേംകുമാറിനെ ആദരിക്കൽ വെെകീട്ട് 6.30 ന്

എറണാകുളം പ്രസ്സ് ക്ളബ് ഹാൾ : ബെെച്ചൂങ് ബൂട്ടിയ ഫുട്ബോൾ സ്കൂൾ സമഗ്ര പുട്ബോൾ പരിശീലന പദ്ധതി പ്രഖ്യാപനം ഉച്ചയ്ക്ക് 12.30 മുതൽ