അങ്കമാലി കാര്യവിചാര സദസിന്റെ 79-ാം മത് സംവാദം 22 ന് വൈകിട്ട് 6 ന് അങ്കമാലി നിർമൽജ്യോതി കോളേജിൽ നടക്കും .അയോധ്യ വിധി - നീതിപീഠം നാളെയോട് സംവദിക്കുമ്പോൾ എന്ന വിഷയം ബി.ജെ.പി സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ. പി. കൃഷ്ണദാസ് അവതരിപ്പിക്കും. കെ.എൻ. നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും .