കോലഞ്ചേരി: പട്ടിമ​റ്റം മേഖലയിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് ലേബർ രജിസ്‌ട്രേഷൻ എടുക്കുന്നതിനും പുതുക്കുന്നതിനും നാളെ രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ പട്ടിമ​റ്റം വ്യാപാര ഭവനിൽ ക്യാമ്പ് നടക്കും.