dr
ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ മഞ്ജു. കെ. മത്തായി, കുന്നയ്ക്കാൽ താഴുത്തേടത്ത് ലൈജു പോളിന്റെ ഭാര്യയും, ഐമുറി കീച്ചേരിയിൽ പരേതനായ കെ. എ. മത്തായിയുടെയും മറിയക്കുട്ടിയുടെയും മകളുമാണ്

മൂവാറ്റുപുഴ: ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ മഞ്ജു. കെ. മത്തായി, കുന്നയ്ക്കാൽ താഴുത്തേടത്ത് ലൈജു പോളിന്റെ ഭാര്യയും, ഐമുറി കീച്ചേരിയിൽ പരേതനായ കെ. എ. മത്തായിയുടെയും മറിയക്കുട്ടിയുടെയും മകളുമാണ്