ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : പ്രാർത്ഥന സായി നരസിംഹന്റെ സംഗീതക്കച്ചേരി വെെകിട്ട് 6.15ന്

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി (ബി) : കേരള ലളിതകലാ അക്കാഡമി അവതരിപ്പിക്കുന്ന വെെശാഖ് വിജയന്റെ ചിത്രപ്രദർശനം രാവിലെ 11 മുതൽ വെെകിട്ട് 7 വരെ.

നെട്ടേപ്പാടം ചിൻമയമിഷൻ സെന്റർ : രാമഗീതാ ക്ളാസും ഭഗവദ്ഗീതാ ക്ളാസും രാവിലെ 9 ന്

പോണേക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രം : ഭാഗവത സപ്താഹ യജ്ഞം , യജ്ഞാചാര്യൻ പുള്ളിക്കണക്ക് ഓമനക്കുട്ടൻ ഭാഗവത പ്രഭാഷണം രാവിലെ 7 മുതൽ ഉണ്ണിയൂട്ട് രാവിലെ 11 ന് അന്നദാനം ഉച്ചയ്ക്ക് 1 ന് ആദ്ധ്യാത്മിക പ്രഭാഷണം വെെകീട്ട് 7 ന്

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി ഡി ഹാൾ : നിറച്ചാർത്ത് - ആറന്മുള വാസ്തുവിദ്യ ഗുരുകുലം പൂർവ്വ വിദ്യാർത്ഥികളുടെ ചുവർചിത്ര പ്രദർശനം രാവിലെ 11 മുതൽ രാത്രി 7 വരെ

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ : എ.എെ.ടി.യു.സി മാർച്ചും പ്രതിഷേധ ശൃംഖലയും രാവിലെ 10 ന്