പോത്താനിക്കാട്: പുളിന്താനം താമരപ്പിള്ളിൽ ഐസക് (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പുളിന്താനം സെന്റ് ജോൺസ് ബസ്ഫാഗെ യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ശാന്ത, പരേതനായ പാസ്റ്റർ സണ്ണി, സന്തോഷ് (ഐ.എൻ.ടി.യു.സി. പ്രസിഡന്റ്, പോത്താനിക്കാട്), മരുമക്കൾ: ശോഭ, റീന