പനങ്ങാട്.കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു. കുറച്ച് നാളുകളായി കുമ്പളം പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നതായി നിരവധി പരാതികൾ ഉണ്ടായിട്ടും പൊലീസ് നിഷ്ക്രിയമായതിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ 10മണിക്ക് മാർച്ച് നടത്തുന്നതെന്ന്
പ്രസിഡന്റ് മണ്ഡലം കോൺഗ്രസസ് കമ്മിറ്റിപ്രസിഡന്റ് കെ.എം.ദേവദാസ് അറിയിച്ചു.