radha-76

ശ്രീമൂലനഗരം: കൂളിക്കര വൈപ്പുംമഠം വി.ജി. ശിവദാസന്റെ ഭാര്യ കെ.രാധ (76 - റിട്ട. പ്രിൻസിപ്പൽ, മാമ്പ്ര യൂണിയൻ ഹയർ സെക്കൻഡറി സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രേഖ (സിംഗപ്പൂർ), രാജേഷ് (ഇൻഫോപാർക്ക്). മരുമക്കൾ: വിശ്വനാഥ്, അരുണ.