കൊച്ചി: ഭാരതീയ ഹിന്ദു ആചാരസഭ ഏർപ്പെടുത്തിയ മകരജ്യോതി പുരസ്കാരത്തിന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ അർഹനായി. 25,000 രൂപയാണ് പുരസ്കാരം.