മട്ടാഞ്ചേരി സെക്‌ഷൻ: ചക്കാമാടം, ജ്യൂടൗൺ, റോയൽ, കോമ്പാറ, ബസാർ റോഡ്, പള്ളിയറക്കാവ്, ക്ഷേമഭവൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
ഗിരിനഗർ സെക്‌ഷൻ: പഞ്ചായത്ത് ജംഗ്ഷൻ പരിസരങ്ങളിൽ രാവിലെ 7.30 മുതൽ വൈകിട്ട് 5 വരെ
ഫോർട്ടുകൊച്ചി സെക്‌ഷൻ: വാടത്താഴ, പട്ടാളം, മാന്ത്ര സെന്റ് ജൂഡ്, ദ്രോണാചാര്യ, ഇ.എസ്.ഐ, ജൂബിലി, ഫിഷർമെൻ കോളനി എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
പനങ്ങാട് സെക്‌ഷൻ: ചാത്തമ്മ, ചേപ്പനം, കോതേശ്വരം, പാനപ്പറമ്പ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
കോളേജ് സെക്‌ഷൻ: ചിറ്റൂർറോഡിൽ എസ്.ആർ.വി സ്‌കൂൾ മുതൽ മുല്ലശേരി കനാൽറോഡ് വരെയും കാരിക്കാമുറി, ഫൈൻ ആർട്ട്‌സ് ഹാൾ പരിസരം എന്നിവിടങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 3 വരെ