santhyyavu-82

നെട്ടൂർ: കന്നിക്കാട് കെ.വി. സന്ധ്യാവ് (82 റിട്ട. എസ്.ആർ.വി. ഹൈസ്‌കൂൾ) നിര്യാതനായി. സംസ്‌കാരംഇന്ന് രാവിലെ 11ന് മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: ജിബി കെ.എസ്, അഡ്വ.കെ.എസ്. ജിജോ (എറണാകുളം ജില്ലാ കോടതി), ക്ലാര, ജിനിത. മരുമക്കൾ: ജെസി (കുവൈറ്റ്), അഡ്വ. ഡയാന ഡേവിഡ് (എറണാകുളം ജില്ലാ കോടതി), തോമസ് (നെസ്റ്റ് ഗ്രൂപ്പ്), ജെയിംസ്.