കോലഞ്ചേരി: വൈദ്യുതസെക്ഷന്റെ പരിധിയിൽ വരുന്ന തോന്നിക്ക, പൊട്ടക്കപീടിക, തോന്നിക്കചിറ, നിരപ്പാമല, ഹൈടെക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ മുതൽ 9 വരെ 5 വൈദ്യുതി മുടങ്ങും.