udhayan-53

പറവൂർ: വടക്കേക്കര കട്ടതുരുത്ത് കളവമ്പാറ മാധവന്റെ മകൻ ഉദയൻ (53) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: കശ്വവ്, സ്വരൂപ്. മാതാവ്: മല്ലിക.