യുപി
ചിത്രരചന : പെൻസിൽ -സി.എസ്. നവീൻ, ഗവ.എച്ച്.എസ് മണീട്
കഥാരചന: ഹിന്ദി - നീരജ് സുധീഷ്, വി.സി.എസ്.എച്ച്.എസ്.എസ് പുത്തൻവേലിക്കര
തിരുവാതിര: സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ് കുഴുപ്പിള്ളി
ഉറുദു കവിതാരചന: ടി.എസ്. ഫാത്തിമ നസ്രിൻ, അൻസറുൽ ഇസ്ലാം എസ് യുപിഎസ് മാഞ്ഞാലി
പ്രസംഗം: തമിഴ്- എ. മുരുഗേശൻ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ആലുവ
പദ്യം ചൊല്ലൽ: അസ്മിത ലക്ഷ്മി, സരസ്വതി വിദ്യാമന്ദിർ യു.പി.എസ് മട്ടാഞ്ചേരി
പദ്യം ചൊല്ലൽ: കന്നട ആർദ്ര രഘു, എസ്.എൻ എച്ച്.എസ്എസ് നോർത്ത് പറവൂർ
ഹൈസ്‌കൂൾ വിഭാഗം
കവിതാരചന: മെറിറ്റ ഷാജി, മാർ അഗസ്റ്റിൻ എച്ച്.എസ് തുറവൂർ.
കഥാരചന :ഹിന്ദി- ഫാത്തിമ ഇസ്മയിൽ, സെന്റ് അഗസ്റ്റിൻ ജി.എച്ച്.എസ്.എസ് മൂവാറ്റുപുഴ
ഉപന്യാസം: മലയാളം- ഷാന ഹന്നത്ത്, ക്രൈസ്തവ മഹിളാലയം ജിഎച്ച്എസ് ആലുവ
ഉപന്യാസം :ഹിന്ദി -സാന്ദ്ര പ്രഭു, സെന്റ് മേരീസ് എഐജിഎച്ച്എസ് ഫോർട്ട്‌കൊച്ചി
പദ്യംചൊല്ലൽ: തമിഴ് -ബി.കാവ്യ, സെന്റ് തോമസ് ജിഎച്ച്എസ് പെരുമാനൂർ
പദ്യംചൊല്ലൽ :കന്നഡ -ലക്ഷ്മി ഗോപാൽ പിള്ള, സെന്റ് ജോസഫ് ജിഎച്ച്എസ് പൂവത്തുശേരി
തിരുവാതിര: സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ് കുഴുപ്പിള്ളി
ഹയർ സെക്കൻഡറി വിഭാഗം
ഉപന്യാസം: ഹിന്ദി- ജെറി ജെയിംസ് ജോസഫ്, എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി
പദ്യംചൊല്ലൽ: തമിഴ്- ആർ. നന്ദന, ഗവ. ജി.എച്ച്.എസ്.എസ് തൃപ്പൂണിത്തുറ
പദ്യംചൊല്ലൽ: കന്നഡ -സോണ ഡേവിസ്, സെന്റ് തോമസ് എച്ച്.എസ്.എസ് മലയാറ്റൂർ
യുപി സംസ്‌കൃതോത്സവം
സിദ്ധരൂപോച്ചാരണം: അഖിൽ രാജു, സേക്രട്ട് ഹാർട്ട് എച്ച്.എസ് ആയവന
ഗദ്യപാരായണം: വി.ജി. ദേവയാനി, രാജർഷി മെമ്മോറിയൽ എച്ച്.എസ്.എസ് വടവുകോട്
പ്രശ്‌നോത്തരി: എ.വി. മിത്രവിന്ദ, സെന്റ് ജോസഫ് സി.ജി.എച്ച്.എസ് തൃപ്പൂണിത്തുറ