കൊച്ചി: പുതുതലമുറ യാത്രക്കാരെ ലക്ഷ്യമിട്ട് വോയേജ് കളക്ഷൻ എന്ന ട്രാവൽ ട്രോളികൾ പേരിൽ വൈൽഡ് ക്രാഫ്റ്റ് വിപണിയിലിറക്കി. ഉപയോഗിക്കാൻ എളുപ്പവും ദൃഢതയുമുള്ള ട്രോളികൾ മികച്ച വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ദീർഘകാല ഈട് ലഭിക്കുന്ന ട്രോളികൾ വെള്ളം കയറാത്തവുമാണ്.ചുറ്റിലും തിരിയുന്ന വീലുകളും ഫാബ്രിക് കൈത്തണ്ടകളും കൊണ്ട് ഉപയോഗിക്കാൻ എളുപ്പവുമാണെന്ന് വൈൽഡ് ക്രാഫ്റ്റ് അധികൃതർ അറിയിച്ചു. 1,799 മുതൽ 6,999 രൂപ വരെയാണ് വില.