പള്ളുരുത്തി: ബി.ഡി.ജെ.എസ് ഭാരവാഹികളുടെ യോഗം കോണം കിഴക്ക് എസ്.എൻ.ഡി.പി ഹാളിൽ ചേർന്നു. ഡിസംബർ 5 ന് എറണാകുളത്ത് നടക്കുന്ന പാർട്ടി സ്ഥാപകദിന സമ്മേളനത്തിൽ പശ്ചിമകൊച്ചിയിൽ നിന്ന്നും 150 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ പി.ബി. സുജിത്ത്, ഉമേഷ് ഉല്ലാസ്, എച്ച്. രാജീവ്, പി.എസ്. സുദേഷ്, എം.ആർ. സുഭഗൻ, പി.എസ്. സതീശൻ, വിബിൻ സേവ്യർ തുടങ്ങിയവർ സംബന്ധിച്ചു.