പെരുമ്പാവൂർ: റവന്യു ജില്ലാ കലോത്സവത്തിന്റെ ആദ്യ ദിനം 82 ഇനങ്ങൾ പൂർത്തിയായപ്പോൾ ആതിഥേയരായ പെരുമ്പാവൂർ 154 പോയിന്റുമായി മുന്നിൽ. 140 പോയിന്റുമായി എറണാകുളവും 131 പോയിന്റുമായി നോർത്ത് പറവൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മട്ടാഞ്ചേരിയും(119), മൂവാറ്റുപുഴയും(79) നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.
യുപി
നോർത്ത് പറവൂർ ശ്രീനാരായണ എച്ച്.എസ്.എസ്– 11
കോടനാട് മോർ ആഗൻ ഹൈസ്‌കൂൾ– 10
ആരക്കുഴ സെന്റ് ജോസഫ്‌സ് ഗേൾസ് എച്ച്.എസ്– 8
പള്ളിപ്പുറം അൽ മുബാറക് യു.പി.എസ്– 8
തൃപ്പൂണിത്തുറ സെന്റ് ജോസഫ്‌സ് സി.ജി.യു.പി.എസ്– 7
ഹൈസ്‌കൂൾ
കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ്– 36
എറണാകുളം സെന്റ് മേരീസ് സിജിഎച്ച്എസ്എസ്– 24
ഫോർട്ട് കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്‌കൂൾ– 23
മോറക്കാല സെന്റ് മേരീസ് എച്ച്എസ്എസ്– 21
എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്എസ്എസ്– 20
ഹയർ സെക്കൻഡറി
തേവര സേക്രഡ് ഹാർട്ട് എച്ച്എസ്എസ്– 30
എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്എസ്എസ്– 28
പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്– 16
പട്ടിമറ്റം മാർ കൂറിലോസ് മെമ്മോറിയൽ എച്ച്എസ്എസ്– 15
പുല്ലുവഴി ജയകേരളം എച്ച്എസ്എസ്– 15
ഉപജില്ല
യുപി
പെരുമ്പാവൂർ– 27
എറണാകുളം– 24
നോർത്ത് പറവൂർ– 24
മൂവാറ്റുപുഴ– 20
മട്ടാഞ്ചേരി– 16
ഹൈസ്‌കൂൾ
പെരുമ്പാവൂർ– 66
എറണാകുളം– 64
നോർത്ത് പറവൂർ– 62
മട്ടാഞ്ചേരി– 60
മൂവാറ്റുപുഴ– 59
ഹയർ സെക്കൻഡറി
പെരുമ്പാവൂർ– 61
എറണാകുളം– 52
കോതമംഗലം– 51
നോർത്ത് പറവൂർ– 45
മട്ടാഞ്ചേരി– 43