aisha-beevi-76

മട്ടാഞ്ചേരി: എം.എ.എസ്.എസ് റോഡിൽ തൈവളപ്പിൽ ഐശാബീവി (76) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് പടിഞ്ഞാറെക്കോട് മുഹയദ്ദീൻ പള്ളി കബർസ്ഥാനിൽ. മക്കൾ: ഉമ്മർ ഫാറൂഖ്, ഇസ്ഹാക്ക്, സിദ്ദീഖ്, യഹിയ, ഉബൈസ്, മുജീബ്, ഇല്യാസ്, സമദ്, മുംതാസ്, പരേതനായ ഉബൈദ് റഹ്മാൻ. മരുമക്കൾ: നസീർ, റഷീദ റഹ്മാൻ, സാജിദ, സെറീന, സജീന, ഷാമില, ഷംഷാദ്, നിഷ, തൻസി.