പെരുമ്പാവൂർ: ഏഴ് വർഷം മത്സരിച്ചാണ് സോന ഇക്കുറി ജലഛായ മൽസരത്തിൽ ഒന്നാമതെത്തിയത്. കരിക്ക് വിൽപ്പനക്കാരനെ ക്യാൻവാസിൽ പകർത്തിയതിനാണ് സമ്മാനം. ഫോട്ടോഗ്രാഫറായ യു.എസ് ബാബുവിന്റെയും ജോളിയുടെയും മകൾ കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻഡറി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.