c-a-ipe-89

മൂവാറ്റുപുഴ: ചുണ്ടങ്ങയിൽ സി.എ. ഐപ്പ് (89 - റിട്ട .ലാബ് അസിസ്റ്റന്റ്, നിർമ്മല കോളേജ്, മൂവാറ്റുപുഴ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ നിർമ്മല മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: പരേതനായ ജോസ് (മർച്ചന്റ് നേവി), ജോർജ് (റിട്ട സൂപ്രണ്ട് നിർമ്മല കോളേജ്) റോസിലി (സെന്റ് ജോർജ്ജ്‌സ് ടി.ടി.ഐ., വാഴക്കുളം), മേരി (സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്., കരിമണ്ണൂർ) മരുമക്കൾ: ആനി, മോളി, സന്തോഷ് അലക്‌സ്, ഫ്രാൻസിസ് ജോർജ്.