പറവൂർ : സ്കൂൾതലത്തിൽ നടന്നുവരുന്ന പ്രതിഭാ സംഗമത്തിന്റെ ഭാഗമായി പറവൂർ ഗേൾസ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ നീണ്ടൂർ വിജയന്റെ വസതി സന്ദർശിച്ചു. നീണ്ടൂർ വിജയന്റെ നാടകം, കവിത, ലേഖനങ്ങൾ എന്നീ രചകളെക്കുറിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും ചർച്ചകൾ നടത്തി. എന്റെ യാത്ര, മൂന്നു കാലങ്ങൾ എന്നീ കവിതാ സമാഹാരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി.