കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന അന്താരാഷ്ട്രസമ്മേളനത്തിന്റെ ഓഫീസിലേക്ക് സെക്രട്ടറിയൽ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം, എറണാകുളം ഫൈൻ ആർട്‌സ് അവന്യൂവിൽ പ്രവർത്തിക്കുന്ന കൊച്ചി സർവകലാശാലാ ലേക് സൈഡ് ക്യാമ്പസിലുള്ള സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ 25ന് രാവിലെ 10 ന് നടക്കും. വിവരങ്ങൾക്ക്: 9447327804, 8129511388