മൂവാറ്റുപുഴ: തൃക്കളത്തൂർ ഗവ:എൽ പി ബി സ്കൂളിൽ ജൂനിയർ അറബിക് അദ്ധ്യാപകന്റെ താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ (വെള്ളി) രാവിലെ 10.30ന് നടത്തും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ സഹിതം എത്തിചേരണം.