മട്ടാഞ്ചേരി സെക്ഷൻ: മഹറള പള്ളി, സീലാട്ട്‌ലൈൻ, കോമ്പാറ ചക്കരയിടുക്ക്, കരിയത്ത് കരിപ്പാലം മഞ്ഞഭഗവതി, കാത്തലിക് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്ഷൻ: ആസാദ് റോഡ് പരിസരം, വട്ടപ്പറമ്പ്, പി.സി. റോഡ്, ഷേണായി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ
തോപ്പുംപടി സെക്ഷൻ: തോപ്പുംപടി ജംഗ്ഷൻ, പ്യാരി ജംഗ്ഷൻ, സുറിയാനി പള്ളി, പള്ളുരുത്തി നട, ജയലക്ഷ്മി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2വരെ
ഫോർട്ട്‌കൊച്ചി സെക്ഷൻ: കിറ്റ്കാറ്റ്, ചിരട്ടപാലം, പുല്ലുപാലം, അധികാരി വളപ്പ്, തുരുത്തി, ഇരവേലി, കമ്മ്യൂണിറ്റി ഹാൾ, ഗവൺമെന്റ് ഹോസ്പിറ്റൽ, ഞാലി പറമ്പ് പൊലീസ് കോർട്ടസ്, ഫയർ സ്റ്റേഷൻ, പാനം കോളനി, കുന്നുപുറം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ.