അങ്കമാലി : ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവ്വീസ് (കെ.എ.എസ്) പരീക്ഷയ്ക്ക് പരിശീലനം നൽകുമെന്ന് പ്രസിഡന്റ് പി.ടി പോൾ, കൺവീനർ ടി.എം വർഗീസ് എന്നിവർ അറിയിച്ചു. ഡിസംബർ 8 മുതൽ എല്ലാ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിശീലനം . അന്വേഷണങ്ങൾക്കും രജിസ്‌ട്രേഷനും 8547540895, 6238065212, 9447037210 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.അങ്കമാലി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവ്വീസ് (കെ.എ.എസ്) പരീക്ഷയ്ക്ക് പരിശീലനം നൽകുന്നതാണെന്ന് പ്രസിഡന്റ് പി.ടി പോൾ, കൺവീനർ ടി.എം വർഗീസ് എന്നിവർ അറിയിച്ചു. ഡിസംബർഎട്ട് മുതൽ എല്ലാ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിശീലനം . അന്വേഷണങ്ങൾക്കും രജിസ്‌ട്രേഷനും 8547540895, 6238065212, 9447037210 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.