പെരുമ്പാവൂർ: ഓട്ടോമൊബൈൽ വർക്ഷോപ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ ഇന്ന് (ശനി) പെരുമ്പാവൂർ മേഖലയിലെ എല്ലാ ഓട്ടോമൊബൈൽ വർക്ഷോപ്പുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും