കോലഞ്ചേരി:പട്ടിമ​റ്റം വ്യാപാരഭവനിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ലേബർ ലൈസൻസ് എടുക്കുന്നതു സംബന്ധിച്ച് ഇന്ന് ഏകദിന ക്യാമ്പ് നടത്തും. രാവിലെ 10ന് തുടങ്ങുന്ന ക്യാമ്പിന് പെരുമ്പാവൂർ ലേബർ ഓഫീസർ ടി കെ നാസർ നേതൃത്വം നൽകും.