പെരുമ്പാവൂർ: സി.ഐ.ടി.യു ജില്ലാ പ്രസിഡന്റായി പി.ആർ മുരളീധരനെയും സെക്രട്ടറിയായി സി.കെ മണിശങ്കറിനെയും തിരഞ്ഞെടുത്തു. സി.കെ പരീത് ആണ് ട്രഷറർ.
മറ്റ് ഭാരവാഹികൾ: സി.എൻ മോഹനൻ, കെ.ജെ ജേക്കബ്, കെ.എ ചാക്കോച്ചൻ, പി.എസ് മോഹനൻ, എ.പി ലൗലി, ടി.വി സൂസൻ, എം.ബി സ്യമന്തഭദ്രൻ, കെ.എ അലി അക്ബർ, എം. അനിൽകുമാർ, ടി.ആർ ബോസ്, പി.ജെ വർഗീസ്, സി.ഡി നന്ദകുമാർ (വൈസ് പ്രസിഡന്റുമാർ). കെ.വി മനോജ്, എം.പി ഉദയൻ, കെ.എം അഷറഫ്, അഡ്വ. എൻ.സി മോഹനൻ, ദീപ കെ. രാജൻ, ഹെന്നി ബേബി, ലിസി വർഗീസ്, എൽ.ആർ ശ്രീകുമാർ, എം.ജി അജി, എ.ജി ഉദയകുമാർ, സോണി കോമത്ത്, അഡ്വ. മുജീബ് റഹ്മാൻ (ജോയിന്റ് സെക്രട്ടറിമാർ).