മട്ടാഞ്ചേരി: ചെറളായി ടി.ഡി. ഈസ്റ്റ് റോഡിൽ ഇന്ദുമതി (89) നിര്യാതയായി. മക്കൾ: എൻ.വെങ്കട് റാം ശരൺ ശർമ്മ, എൻ. വസുന്ധര, പരേതയായ ഊർമ്മിള. മരുമക്കൾ: അമിത ശർമ്മ, പ്രഭാകര കമ്മത്ത്, സുരേഷ് പൈ