കുറുപ്പംപടി: വേങ്ങൂർ ആലിയാട്ടുകുടി വത്സ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വേങ്ങൂർ മാർ കൗമാ പള്ളി സെമിത്തേരിയിൽ. മക്കൾ: വിജി (ദുബായ്), കുര്യൻ (മെഡിക്കൽ റെപ്രസേൻ േന്ററ്റിവ്), മേരി (എസ്.ബി.ഐ., ബാംഗ്ലൂർ), അനിത (മാർ അത്തനേഷ്യസ് സ്‌കൂൾ, കോതമംഗലം). മരുമക്കൾ: ലവി, തോമസ് മാത്യു (എച്ച്.എ.എൽ, ബാംഗ്ലൂർ), ബിനോ പോൾ (കുന്നത്ത് കൊച്ചുകുടി), പരേതയായ മേരി.