anni-joseph-89
ആനി ജോസഫ്

അങ്കമാലി: മുണ്ടാടൻ പരേതനായ എം.ഡി.ജോസഫിന്റെ ഭാര്യ ആനി ജോസഫ് (89) നിര്യാതയായി. സംസ്‌കാരം വൈകിട്ട് 4ന് സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ റെജി, ആനി, ജോയ്, ഡെന്നിസ്, ടെസി, പോളി, ഫ്രാൻസിസ്, ജോർജ്, ലീമ, ടോം. മരുമക്കൾ: കെ.ജി.ജോർജ്, ലിസി, ലൗലി, കെ.പി.ഫ്രാൻസിസ്, ഷീന, ജിജി, ട്രീസ, ജോജോ, ലെറ്റി.