കൊച്ചി ലോക കമ്പ്യൂട്ടർ സാക്ഷരത ദിനത്തോടനുബന്ധിച്ച് െഎ.ടി. പരിശീലകരായ എജ്യൂ ക്ഷേത്ര ഡിസംബർ 2
സൗജന്യ കമ്പ്യൂട്ടർ പരിശീലനം ഒരുക്കുന്നു. എം.സ്വരാജ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്യും. ഓൺലെെൺ ബാങ്കിംഗ്, റിസർവേഷൻസ്, സോഷ്യൽ മീഡിയ എന്നിവയുടെ ഉപയോഗങ്ങൾ പരിശീലനത്തിൽ ഉൾപ്പെടും.പ്രായപരിധിയില്ല. സൗജന്യ രജിസ്ട്രേഷന് 0484- 4022747 , 4051088