കൂത്താട്ടുകുളം റിട്ട. അദ്ധ്യാപിക ഒലിയപ്പുറം മീൻകുഴിയ്ക്കൽ എം.സി. അന്നമ്മ (64) നിര്യാതയായി. സംസ്‌കാരംഇന്ന് 12ന് മണ്ണത്തൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.