പനംബുകാട്: പനംബുകാട് അറക്കപറംബിൽ വീട്ടിൽ എ.കെ. ഹരിഹരൻ(77 - റിട്ട: മിലിട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 6ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാനുമതി. മക്കൾ: സിനി, പ്രവീൺ, ഷൈൻ (കൊച്ചിൻ ഷിപ്പിയാർഡ്). മരുമക്കൾ: രാജേഷ്, സുബി, രശ്മി