കണ്ടനാട്: കൊച്ചി അഡ്വ.ജനറൽ ഓഫീസ് മുൻ ജീവനക്കാരി കരിമാങ്കുളം മേരി കെ.വി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കണ്ടനാട് വിശുദ്ധ മർത്തമറിയം കത്തീഡ്രലിൽ. സഹോദരങ്ങൾ: വർഗ്ഗീസ്, സാറാമ്മ, ജോൺ, ഏലിയാമ്മ, പരേതരായ കുര്യക്കോ, ശോശാമ്മ.