jacob-mathai

കീഴില്ലം : കോടിയാട്ടിൽ ജേക്കബ് മത്തായി (73) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് മണ്ണൂർ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ: മേരി ജേക്കബ് പിറവം മേടവന കുടുംബാംഗമാണ്. മക്കൾ : ലിജിൻ, ലിയ (കാനഡ). മരുമകൾ : സീതു.