ship
വൈപ്പിൻ റോട്ടറിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് കപ്പൽകാഴ്ച യാത്ര റോട്ടറി പ്രസിഡന്റ് അഡ്വ:സാബു വലിയപാടത്ത് ഫ്‌ളാഗ്ഓഫ് ചെയ്യുന്നു

വൈപ്പിൻ: വൈപ്പിൻ റോട്ടറിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് കപ്പൽകാഴ്ച യാത്ര സംഘടിപ്പിച്ചു. പള്ളിപ്പുറം നവതാര വയോജന സംഘത്തിലെ നാൽപ്പതോളം പേർ പങ്കെടുത്തു. റോട്ടറി പ്രസിഡന്റ് അഡ്വ:സാബു വലിയപാടത്ത് ഫ്‌ളാഗ്ഓഫ് ചെയ്തു. ക്യാപ്ടൻ ജയറാം, ഡോ. കരുണാകരൻ, വി.എസ്. സോണിരാജ്, സുധാകരൻ, ഗോപാലകൃഷ്ണൻ, വി.കെ. ബാബു, മനോജ്, എന്നിവർ നേതൃത്വം നൽകി.