ആലുവ: യുവ എം.എൽ.എമാരടക്കമുള്ള യുവാക്കളെ തല്ലി ചതക്കുന്ന പൊലീസുകാർക്ക് പ്രതികാത്മക രക്തം നൽകി യൂത്ത് ഫ്രണ്ട് (ജേക്കബ്) പ്രവർത്തകരുടെ പ്രതിഷേധം. സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഡയസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. നിഥിൻ സിബി, വിപിൻ ഹരിപ്പാട്, ആൽബിൻ പ്ലാക്കൽ, ഗോകുൽ രാജൻ, ഫെനിൽ പോൾ, സാൻജോ ജോസ്, ജയേഷ് കുറുപ്പ്, നിതീഷ്, ജസീൽ, ആദർശ്, അനന്തു എന്നിവർ സംസാരിച്ചു.
.