പോണേക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം. രുഗ്മിണി സ്വയംവരം.രാവിലെ 11 ന് പ്രഭാഷണം. 7 ന്

ഡർബാർ ആർട്ട് ഗാലറി: ആറൻമുള വാസ്തുവിദ്യ ഗുരുകുലം പൂർവവിദ്യാർത്ഥികളുടെ ചുവർചിത്ര പ്രദർശനം. രാവിലെ 11 ന്

ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്.സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന വിവേക ചൂഡാമണി ക്ളാസ്. രാവിലെ 10 ന്

ടൗൺഹാൾ: സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ളോയിസ് വെൽഫെയർ ബോർഡ് കാഷ് അവാർഡ് വിതരണം. ഉച്ചയ്ക്ക് 2.30 ന്

ബി.ടി.എച്ച്: കൃതി മൂന്നാം പതിപ്പ് സ്വാഗതസംഘ രൂപീകരണം.വൈകിട്ട് 3 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്:അപൂർവ, അനാഹിത സഹോദരിമാരുടെ സംഗീതകച്ചേരി. വൈകിട്ട് 6 ന്

ടി.ഡി.എം ഹാൾ: ബീം പ്രതിമാസ പരിപാടിയുടെ ഭാഗമായി കല്യാണി രമണിയുടെ സംഗീതകച്ചേരി. വൈകിട്ട് 6.30 ന്