makkar-88

മൂവാറ്റുപുഴ: മുളവൂർ തേക്കുംകരോട്ട് മക്കാർ (88) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: അബൂബക്കർ, അഷറഫ്, ബീവി, അബ്ദുള്ള. മരുമക്കൾ: സുബൈദ, സുഹറ, അലി, സുഹറ.