ചോറ്റാനിക്ക സെക്ഷൻ: കെ.ആർ.ബി റോഡ്, തിരുവാങ്കുളം ജംഗ്ഷൻ പരിസരം, എൽ.ബി.എസ് റോഡ്, പഞ്ചായത്ത് വയലിൽ റോഡ് പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചേരാനെല്ലൂർ സെക്ഷൻ: ചിറ്റൂർ അമ്പലം മുതൽ കോതാട് പാലം വരെ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ
തോപ്പുംപടി സെക്ഷൻ: കരിവേലിപ്പടി, ഹാർബർ, ഹോസ്പിറ്റൽ പരിസരം, കഴു ത്തുമുട്ട്, ഇന്ദിരാ ജംഗ്ഷൻ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
തേവക്കൽ സെക്ഷൻ: ജഡ്ജിമുക്ക്, പൈ പ്പ്‌ലൈൻ, അമ്പലം, ഇഞ്ചിപറമ്പ്, പരുത്തോലി പാലം, ഒണിച്ചിറ, ടോൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: ഫൈൻ ആർട്ട്‌സ് റോഡും പരിസരവും, എം.ജി. റോഡിൽ രവിപുരം മുതൽ എ.എം. തോമസ് റോഡ്
വരെയും, ആലപ്പാട് ക്രോസ് റോഡ് മുതൽ കുരിശുപള്ളി റോഡ് വരെയും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഫോർട്ട് കൊച്ചി സെക്ഷൻ: ഫെബിന, അമ്മൻകോവിൽ, കോക്കേഴ്‌സ്, ചിരട്ടപ്പാലം, കുമാരൻ വക്കീൽ, എ.ഇ.ഒ ഓഫീസ്, ബിവറേജ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
സെൻട്രൽ സെക്ഷൻ: ബാനർജി റോഡിൽ കച്ചേരിപ്പടി മുതൽ ആൽബർട്ട് സ്‌കൂൾ വരെയും, ടി.ഡി. റേഡിലും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ