sr-mary-poula-86

മൂവാറ്റുപുഴ: ഏനാനല്ലൂർ കൊച്ചുമുട്ടം സിസ്റ്റർ മേരി പൗള (86) നിര്യാതയായി. സംസ്‌കാരം നാളെ (ശനി) രാവിലെ 9.30ന് മാറിക ആരാധന മഠം ചാപ്പലിൽ. സഹോദരങ്ങൾ: സിസ്റ്റർ അമിഡി (സെന്റ് ജോസഫ്‌സ് കോൺവെന്റ്, വിശാഖപട്ടണം), കെ.ടി. മാത്യു (ജോയിന്റ് സെക്രട്ടറി, വിശ്വജ്യോതി കോളജ് ഒഫ് എൻജിനിയറിംഗ്, വാഴക്കുളം), കുര്യാച്ചൻ, അച്ചാമ്മ ചാക്കോ, ജോസഫ് തോമസ്, സൈമൺ തോമസ്, പരേതരായ ത്രേസ്യാമ്മ ജോർജ്, സിസ്റ്റർ ഡാരിയ, കെ.ടി. ജോൺ (ജോയി).