മന്നം സെക്ഷൻ : കാരുചിറ, തോപ്പിൽ, കാരകുളം, പുതുക്കാട്, തൈത്രകടവ് എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ടര മുതൽ വൈകിട്ട് മൂന്നുവരെയും ചാണയിൽ കോളനി, താമരമുക്ക് എന്നിവടങ്ങളിൽ ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് അഞ്ചര വരെയും വൈദ്യുതി മുടങ്ങും.