കാക്കനാട്: തെങ്ങോട് കീരംകുഴിയിൽ പരേതനായ കെ.വി. കുര്യാക്കോസിന്റെ (റിട്ട. അദ്ധ്യാപകൻ, ഗവ.ഹൈസ്‌കൂൾ, ഇടപ്പള്ളി) ഭാര്യ ഇ.സി. ഏലിയാമ്മ (82 - തെങ്ങോട് ഗവ.ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തെങ്ങോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീല, ഷീബ (അദ്ധ്യാപിക, രാജഗിരി എച്ച്.എസ്.എസ്.കളമശേരി), ഡോ. ഷൈനി (അദ്ധ്യാപിക, എസ്.എൻ.ഹയർ സെക്കൻഡറി സ്‌കൂൾ, അയ്യപ്പൻകാവ്). മരുമക്കൾ: ഡോ .റോയി എം.ജോർജ്, അഡ്വ. സാജൻ വർഗീസ്, റെജി ജോസഫ്.