kunjappan

പൂത്തോട്ട: ശ്രീനാരായണ വൈദിക സമിതി സംസ്ഥാന പ്രസിഡന്റ് ലാലൻതന്ത്രിയുടെ പിതാവ് ചേർത്തല പള്ളിപ്പുറം ഇലയ്ക്കാട്ട് വീട്ടിൽ കുഞ്ഞപ്പൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: സുഭദ്ര. തണ്ണീർമുക്കം പഞ്ചായത്തംഗം സുധർമ്മ സന്തോഷ് മകളാണ്. മരുമക്കൾ : സുധാലാലൻ, സന്തോഷ്.