ചോറ്റാനിക്കര: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ പ്രവർത്തക യോഗം നാളെ (ഞായർ)

രാവിലെ 9.30 മുതൽ ഉദയംപേരൂർ, നടക്കാവ് ഗവ.ജെ.ബി. സ്കൂളിൽ വെച്ച് നടക്കും. യോഗം സംസ്ഥാന സെക്രട്ടറി വി . മനോജ് കുമാർ ഉദ്ഘാടനം ചെയ്യും .