കൊച്ചി : ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് 318 സിയുടെ നേതൃത്വത്തിൽ ലോകസമാധാനം വിദ്യാർത്ഥികളുടെ ഭാവനയിൽ ചിത്രരചനാ മത്സരത്തിന്റെ ഫൈനൽ ഇന്ന് തമ്മനം സെന്റ് ജൂഡ് ഹൈസ്‌കൂളിൽ നടക്കും. മത്സരം ഡിസ്ട്രിക്ട് ഗവർണർ രാജേഷ് കോളരിക്കൽ ഉദ്ഘാടനം ചെയ്യുമെന്ന് കോ ഓർഡിനേറ്റർ വി. ബിമൽനാഥ് അറിയിച്ചു