കോലഞ്ചേരി:വടയമ്പാടി ഗവ. എൽ.പി സ്‌കൂളിൽ പച്ചക്കറി കൃഷികൾ വിളവെടുത്തു. കൃഷി ഓഫീസർ കെ.കെ ലേഖ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോൺ ജോസഫ്, അദ്ധ്യാപിക ലീലാമ്മ എബ്രാഹം, സി.ടി മല്ലികദേവി എന്നിവർ സംസാരിച്ചു.