മരട്: ലയൺസ് ക്ലബ്ബ് ഒഫ് കൊച്ചിൻ പ്രൈഡ്,എൻ.എസ്.എസ് കരയോഗം,കെയർആൻഡ് സർവീസ് കുമ്പളം എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന വൃക്ക, പ്രമേഹരോഗ നിർണയക്യാമ്പ് ഇന്ന് കുമ്പളംആർ.പി.എം.ഹൈസ്കൂളിൽ രാവിലെ 6.30 മുതൽ 8.30 വരെ നടക്കും.ഗ്ലൂക്കോസ്,രക്തസമ്മർദ്ദം,കൊളസ്ട്രോൾ,ക്രിയാറ്റിനിൻ,യൂറിൻ ആൽബുമിൻ,യൂറിൻഷുഗർ,എന്നീ പരിശോധനകൾ തികച്ചും സൗജന്യമായി നടത്തി നൽകും.